സാത്ത് ഹിന്ദുസ്ഥാനി : മധുവിന്റെ ഏക ഹിന്ദി ചിത്രവും ബച്ചൻ്റെ ആദ്യചിത്രവും ഒന്നുതന്നെ.

സാത്ത് ഹിന്ദുസ്ഥാനി :    മധുവിന്റെ ഏക ഹിന്ദി ചിത്രവും ബച്ചൻ്റെ ആദ്യചിത്രവും ഒന്നുതന്നെ.

മലയാള നടൻ ശ്രീ മധു ഒരേയൊരു ഹിന്ദി സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ആ ചിത്രമാകട്ടെ അമിതാഭ് ബച്ചന്റെ ആദ്യചിത്രവുംകൂടിയായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. 1961-ലെ ഗോവൻ വിമോചനപ്പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ 1969-ൽ ഖ്വാജാ അഹമ്മദ് അബ്ബാസ് ഒരുക്കിയ ആ ചിത്രത്തിന്റെ കഥയും അഭിനേതാക്കളെയും കഥാപാത്രങ്ങളെയും പരിചയപ്പെടാൻ ഈ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. https://youtu.be/ET62oUvweHw

#AmitabBachchan #Madhu #SaatHindustani



0 Comments