പാരീസ് തടവറയിലെ സമൂഹവിവാഹം. ഒരു രാജ്യം പിറന്ന കഥ

പാരീസ് തടവറയിലെ സമൂഹവിവാഹം. ഒരു രാജ്യം പിറന്ന കഥ



തങ്ങളുടെ കോളനിയായ അമേരിക്കാ ഭൂഖണ്ഡത്തിലെ ലൂയീസിയാനയിലേക്ക് തൊഴിലാളികളെ ലഭിക്കുന്നതിന് ഫ്രഞ്ച് ഭരണകൂടം 1719-ല്‍ കണ്ടെത്തിയ വിചിത്രമായ മാര്‍ഗ്ഗമായിരുന്നു തടവില്‍ കിടക്കുന്നവരെ പരസ്പരം വിവാഹം കഴിപ്പിച്ച് കടല്‍മാര്‍ഗ്ഗം അവിടെ എത്തിക്കുക എന്നത്. സംഭവബഹുലവും കരളലിയിക്കുന്നതുമായ ആ കഥ.

0 Comments